നോക്കുകുത്തി

പ്രിയപ്പെട്ട തത്തകളെ, മൈനകളെ, കൊറ്റികളെ, കുരുവികളെ... ഒറ്റക്കാലും ചട്ടിത്തലയും ഉള്ളൊരു തെറ്റിധാരണയാണ് ഞാന്‍ .

 പണ്ടാരാണ്ട്, എങ്ങാണ്ട്, കുത്തി നാട്ടി നിര്‍ത്തിയിട്ടു പോയ, കാണാത്ത, കേള്‍ക്കാത്ത, ശ്വാസനിശ്വാസങ്ങളുടെ ചൂടില്ലാത്ത കേവലമൊരു തെറ്റിധാരണ...



No comments:

Post a Comment